ക്ലബ് ഉദ്ഘാടനം മേൽമുറി: എം.എം.ഇ.ടി ഹയർ സെക്കൻഡറി സ്കൂളിൽ വിവിധ ക്ലബുകളുടെ ഉദ്ഘാടനം സംവിധായകൻ ശിവദാസ് പൊയ്ക്കാവിൽ നിർവഹിച്ചു. ഹെഡ്മാസ്റ്റർ ഉസ്മാൻ മേനാട്ടിൽ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ പി.പി. മജീദ് ഉപഹാര സമർപ്പണം നടത്തി. ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ പി. അബ്ദുല്ല, അധ്യാപകരായ കെ. പ്രജിത, ഇ.സി. മുസ്തജീബ്, ശ്രീരഞ്ജിനി, പി. സുവർണ, സ്കൂൾ ലീഡർ കെ.പി. ആസിഫ് എന്നിവർ സംസാരിച്ചു. ക്ലബ് കോഓഡിനേറ്റർ ഷബീർ പുള്ളിയിൽ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സി.കെ. ഉമ്മർ നന്ദിയും പറഞ്ഞു. പടം-mm mmet club മേൽമുറി എം.എം.ഇ.ടി ഹയർ സെക്കൻഡറി സ്കൂളിലെ വിവിധ ക്ലബുകളുടെ ഉദ്ഘാടനം നിർവഹിച്ച ശേഷം സംവിധായകൻ ശിവദാസ് പൊയ്ക്കാവിൽ വിദ്യാർഥികളുമായി സംവദിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.