മഴയിൽ കിണർ ഇടിഞ്ഞുതാഴ്ന്നു

ആലിപ്പറമ്പ്: മഴയിൽ ആലിപ്പറമ്പിൽ വീടിനോട് ചേർന്നുള്ള കിണർ താഴ്ന്നു. 12 ാം വാർഡിലെ കാളികടവത്ത് പുളിക്കൽ പുത്തൻപുരയിൽ വിനീഷിന്‍റെ വീടിനോട് ചേർന്നുള്ള കിണറാണ് വ്യാഴാഴ്ച വൈകീട്ട് ഇടിഞ്ഞു താഴ്ന്നത്. പടം mc pmna kinar 3 ആലിപ്പറമ്പ് കാളികടവത്ത് വീടിനോടു ചേർന്നുള്ള കിണർ ഇടിഞ്ഞു താഴ്ന്ന നിലയിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.