വിവരാവകാശ കൂട്ടായ്‌മ പരിശീലനം ഏഴിന്

അങ്ങാടിപ്പുറം: വിവരാവകാശ കൂട്ടായ്മ നിയമ ബോധവത്കരണ പരിശീലനവും പ്രാഥമിക യോഗവും ഏഴിന് രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ചുവരെ തിരൂർക്കാട് നസ്റ ആർട്സ് ആൻഡ്​ സയൻസ് കോളജിൽ ചേരും. താൽപര്യമുള്ളവർ ആറിന് വൈകീട്ട് അഞ്ചിനകം രജിസ്റ്റർ ചെയ്യണം. ഫോൺ: 9446769476, 9495252466

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.