വി.അബ്ദുറഹിമാൻ അനുസ്മരണം

വി. അബ്ദുറഹിമാൻ അനുസ്മരണം തിരൂർ: എ.ഐ.ടി.യു.സി ജില്ല കമ്മിറ്റി അംഗമായിരുന്ന വി. അബ്ദുറഹിമാന്‍റെ ഒന്നാം അനുസ്മരണ യോഗം സി.പി.ഐ ജില്ല അസിസ്റ്റന്‍റ് സെക്രട്ടറി അജിത് കൊളാടി ഉദ്ഘാടനം ചെയ്തു. കെ.പി. ഹരീഷ്കുമാര്‍ അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി അഡ്വ. കെ. ഹംസ, വി. നന്ദൻ, സി. സിദ്ദീഖ്, പി.പി. അർഷാദ്, സി. അറമുഖന്‍, രതീഷ് കാടായിൽ, ബാലൻ തെക്കുംമുറി, ദാസൻ, കൃഷ്ണൻ, സരോജദേവി എന്നിവർ സംസാരിച്ചു. mw anusmaranam cpi : വി. അബ്ദുറഹിമാൻ അനുസ്മരണം അജിത് കൊളാടി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.