ഉണർവ്​ ക്യാമ്പ്

മലപ്പുറം: റോസ്‌കോ പുല്ലാണികോഡ് ക്ലബിന്‍റെ 10ാം വാർഷികത്തോടനുബന്ധിച്ച്​ 'ഉണർവ്' ക്യാമ്പ് സംഘടിപ്പിച്ചു. ക്ലബ് മുഖ്യരക്ഷാധികാരി മുഹമ്മദ്കുട്ടി ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ്​ അർഷാദ്, സെക്രട്ടറി എൻ. നിസാം എന്നിവർ സംസാരിച്ചു. ------------- ഫോട്ടോ: mm twins a plus: എസ്.എസ്.എല്‍.സി പരീക്ഷയില്‍ മുഴുവന്‍ വിഷയത്തിലും എ പ്ലസ് നേടിയ ഇരട്ടകളായ ഫാത്തിമ റിന്‍സിയും ഫാത്തിമ ബിന്‍സിയും (ചാപ്പനങ്ങാടി പി.എം.എസ്.എ ഹയര്‍സെക്കന്‍ഡറി സ്കൂൾ)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.