വായനവാരാചരണത്തിന് തുടക്കം

തിരൂരങ്ങാടി: വായന വാരാചരണത്തിന് വാളക്കുളം കെ.എച്ച്.എം.എച്ച്.എസ്.എസിൽ തുടക്കം. സ്കൂളിലെ ദേശീയ ഹരിതസേനയുടെയും ഫോറസ്ട്രി ക്ലബിന്റെയും ആഭിമുഖ്യത്തിലാണ് വാരാചരണത്തിന് ആരംഭം കുറിച്ചത്. കോഴിച്ചെന ക്ലാരിയിലെ പൊലീസ്​ ക്യാമ്പിൽ നടന്ന സായാഹ്ന സദസ്സ് ശ്രീജിത്ത് അരിയല്ലൂർ ഉദ്ഘാടനം ചെയ്തു. ക്യാമ്പിനുള്ള സ്കൂളിന്റെ സ്നേഹോപഹാരം എസ്.ഐ ജയേഷ് ഡാനിയൽ ഏറ്റുവാങ്ങി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.