കൽപകഞ്ചേരി: വളവന്നൂർ പഞ്ചായത്ത് മൂന്നാം വാർഡിലെ പോത്തും പെട്ടി ഇടവഴി നാട്ടുകാർ ശുചീകരിച്ചു. മുണ്ടൻ ചിറ പ്രദേശത്തുള്ളവർക്ക് സ്കൂൾ, മദ്റസ, ആരാധനാലയങ്ങൾ എന്നിവിടങ്ങളിലേക്ക് വേഗത്തിൽ എത്താനുള്ള വഴിയാണിത്. വാർഡ് അംഗം പടിക്കൽ റൈഹാനത്ത്, ശ്രീനിവാസൻ വാരിയത്ത്, അബ്ദുൽ വഹാബ് ചോമിയിൽ, അബ്ദുൽ നാസർ കടലായി, ഉമ്മർ പടിക്കൽ എന്നിവർ നേതൃത്വം നൽകി. പടം പോത്തും പെട്ടി ഇടവഴി ശുചീകരണ പ്രവർത്തനത്തിന് നേതൃത്വം നൽകിയവർ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.