അപകടത്തിൽ യുവാവിന്​ പരിക്ക്​

മലപ്പുറം: മുണ്ടുപറമ്പ് കാവുങ്ങല്‍ ബൈപാസില്‍ ഓട്ടോയില്‍ കാറിടിച്ച് ഒരാള്‍ക്ക് പരിക്ക്. അന്തർസംസ്ഥാന തൊഴിലാളിയായ ലളിത് കുമാറിനാണ്​ (24) തലക്ക് പരിക്കേറ്റത്. ഞായറാഴ്ച രാത്രി എട്ടിനാണ്​ സംഭവം. ഓട്ടോ യൂടേണ്‍ എടുക്കുന്നതിനിടെ പിറകില്‍നിന്ന്​ വന്ന കാര്‍ ഇടിക്കുകയായിരുന്നു. പരിക്കേറ്റയാളെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.