വെൽഫെയർ പാർട്ടി ജില്ല കമ്മിറ്റി നടത്തിയ യുദ്ധവിരുദ്ധ സംഗമം സംസ്ഥാന സെക്രട്ടറി പി.കെ. അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്യുന്നു
Posted On
date_range Updated On
date_range വെൽഫെയർ പാർട്ടി യുദ്ധവിരുദ്ധ സംഗമം
കോഴിക്കോട്: റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തിനെതിരെ കേന്ദ്ര സർക്കാർ മൗനം വെടിയണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി പി.കെ. അബ്ദുറഹിമാൻ. പാർട്ടി ജില്ല കമ്മിറ്റി നടത്തിയ യുദ്ധവിരുദ്ധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല വൈസ് പ്രസിഡന്റ് എ.പി. വേലായുധൻ അധ്യക്ഷത വഹിച്ചു. ടി.കെ. മാധവൻ, രമേശ് നന്മണ്ട, നഈം ഗഫൂർ, മുസ്തഫ പാലാഴി, ഇ.പി. അൻവർ സാദത്ത് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.