ഏലിക്കുട്ടി elikkutty 58 manathawady മാനന്തവാടി: പാണ്ടിക്കടവ് ചാമാടി പൊയിൽ വാണാക്കുടി ജോസിന്റെ (മരവ്യാപാരി) ഭാര്യ ഏലിക്കുട്ടി ജോസ് (58) നിര്യാതയായി. കോൺവന്റ് കുന്ന് അംഗൻവാടി അധ്യാപികയാണ്. മക്കൾ: ശാരി, ഡീക്കൻ സോജൻ. മരുമകൻ: ഷൈജു അബ്രഹാം (അസി. മാനേജർ, ഖാദി ബോർഡ് കൽപറ്റ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.