Posted On
date_range Updated On
date_range വാഹന പരിശോധന; നാലു ദിവസത്തിനുള്ളിൽ പിടിച്ചെടുത്തത് എട്ടുലക്ഷം രൂപ
മാവൂർ: നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കുന്ദമംഗലം മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽ നടത്തിയ വാഹന പരിശോധനയിൽ കഴിഞ്ഞ നാലു ദിവസത്തിനകം പിടിച്ചെടുത്തത് എട്ടു ലക്ഷത്തോളം രൂപ. സ്റ്റാറ്റിക് സർവെയ്ലൻസ്, പൊലീസ് സംയുക്ത സംഘമാണ് പരിശോധന നടത്തുന്നത്.
പണം, മദ്യം എന്നിവ നൽകി വോട്ടർമാരെ സ്വാധീനിക്കാനുള്ള നീക്കം തടയുന്നതിെൻറ ഭാഗമായാണ് പരിശോധനയെന്ന് പരിശോധനക്ക് നേതൃത്വം നൽകുന്ന കെ.ജെ. പോൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.