ഇരിങ്ങണ്ണൂർ ടൗണിൽ സീബ്രലൈൻ കൈയടക്കിയ തെരുവ് നായ്ക്കൾ
Posted On
date_range Updated On
date_range ഇരിങ്ങണ്ണൂര്‍ ടൗണിൽ തെരുവുനായ് ശല്യം
നാദാപുരം: ഇരിങ്ങണ്ണൂര്‍ ടൗണിൽ തെരുവുനായ് ശല്യം ശക്തമെന്ന് നാട്ടുകാർ. ടൗണിലെ പഴയ കെട്ടിടത്തിനുള്ളിൽ പ്രസവിച്ചു താവളമാക്കിയ തെരുവുനായ് ടൗണിലെത്തുന്ന നാട്ടുകാര്‍ക്ക് ഭീഷണിയായതിന് പിറകെ റോഡിലടക്കം നായ്ക്കളുടെ എണ്ണം വർധിച്ചിക്കുകയാണ്.
സീബ്രലൈനും നായ്ക്കൾ കൈയടക്കിരിക്കുകയാണ്. കഴിഞ്ഞാഴ്ച വൃദ്ധനടക്കം നാലു പേർ നായുടെ കടിയേറ്റ് ചികിത്സ തേടിയിരുന്നു. സന്ധ്യയായാൽ കൂട്ടത്തോടെയാണ് വരവ്. പഞ്ചായത്ത് അടിയന്തരനടപടികള്‍ കൈക്കൊള്ളണമെന്ന് വ്യാപാരികൾ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.