പാത്രത്തിൽ തലകുടുങ്ങിയ നായ്​ക്ക് യുവാക്കൾ രക്ഷകരായി

പ​യ്യോ​ളി: പ്ലാ​സ്​​റ്റി​ക് പാ​ത്ര​ത്തി​ൽ അ​ബ​ദ്ധ​ത്തി​ൽ ത​ല​കു​ടു​ങ്ങി​യ തെ​രു​വു നാ​യ്​​ക്ക് ഒ​രു​കൂ​ട്ടം യു​വാ​ക്ക​ൾ ര​ക്ഷ​ക​രാ​യി. ഇ​രു​പ​തോ​ളം ദി​വ​സ​മാ​ണ്​ പ്ലാ​സ്​​റ്റി​ക് പാ​ത്ര​ത്തി​ൽ ത​ല​കു​ടു​ങ്ങി ഭ​ക്ഷ​ണ​വും വെ​ള്ള​വും ക​ഴി​ക്കാ​നാ​വാ​തെ നാ​യ്​ ന​ര​ക​യാ​ത​ന അ​നു​ഭ​വി​ച്ച​ത്. തു​റ​യൂ​ർ ഇ​ട​ത്തും താ​ഴ​യി​ലെ ഒ​രു​കൂ​ട്ടം ചെ​റു​പ്പ​ക്കാ​രാ​ണ് ഒ​ടു​വി​ൽ നാ​യു​ടെ ര​ക്ഷ​ക​രാ​യ​ത്.

കോ​ഴി​ക്കോ​ടു​നി​ന്ന് ഡോ​ഗ് കെ​യ​റി​െൻറ സം​ഘ​മെ​ത്തി ര​ണ്ടു​ദി​വ​സം പ​രി​ശ്ര​മി​ച്ചി​ട്ടും നാ​യെ പി​ടി​കൂ​ടാ​ൻ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. യു​വാ​ക്ക​ൾ പി​ന്മാ​റാ​തെ ദി​വ​സ​ങ്ങ​ളോ​ളം നാ​യെ പി​ൻ​തു​ട​ർ​ന്നു പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന്​ ത​ല​യി​ൽ കു​ടു​ങ്ങി​യ പാ​ത്രം ഊ​രി​യെ​ടു​ത്ത് നാ​യെ മോ​ചി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

Tags:    
News Summary - the dog head was stuck in the bowl

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.