വീട്ടിൽ നൂലുകെട്ട്​ ചടങ്ങ്; ഗൃഹനാഥനെതിരെ കേസ്

പ​യ്യോ​ളി: തി​ക്കോ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ക്രി​റ്റി​ക്ക​ൽ ക​ണ്ടെ​യ്ൻ​മെൻറ്​ സോ​ണാ​യ ഒ​മ്പ​താം വാ​ര്‍ഡി​ലെ പു​റ​ക്കാ​ട് വെ​സ്​​റ്റി​ൽ വീ​ട്ടി​ല്‍ നൂ​ലു​കെ​ട്ട്​ ച​ട​ങ്ങ് ന​ട​ത്തി​യ​തി​ന് ഗൃ​ഹ​നാ​ഥ​നെ​തി​രെ പൊ​ലീ​സ് കേ​സെ​ടു​ത്തു.​

ഒ​രു വി​ധ ച​ട​ങ്ങു​ക​ളും ന​ട​ത്താ​ന്‍ അ​നു​മ​തി​യി​ല്ലാ​ത്ത​താ​ണ് ക്രി​റ്റി​ക്ക​ൽ ക​ണ്ടെ​യ്ൻ​മെൻറ്​ സോ​ണു​ക​ള്‍. ഇ​ത് ലം​ഘി​ച്ച് ആ​ളു​ക​ളെ ക്ഷ​ണി​ച്ച് വീ​ട്ടി​ല്‍ ച​ട​ങ്ങ് ന​ട​ത്തി​യ​തി​നാ​ണ് ഗൃ​ഹ​നാ​ഥ​നെ​തി​രെ പ​യ്യോ​ളി പൊ​ലീ​സ് കേ​സെ​ടു​ത്ത​ത്.

വ​രും ദി​വ​സ​ങ്ങ​ളി​ലും ലോ​ക്ഡൗ​ൺ ലം​ഘ​ന ന​ട​പ​ടി​ക​ള്‍ ശ​ക്ത​മാ​ക്കു​മെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

Tags:    
News Summary - case registered against man for conducted noolukettu ceremony in his home

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.