Posted On
date_range Updated On
date_range ആഹ്ലാദ പ്രകടനത്തിന് നേരെ ആക്രമണം
പയ്യോളി: നഗരസഭയിൽ കീഴൂർ മൂലംതോടിൽ നടന്ന യു.ഡി.എഫ് വിജയാഹ്ലാദപ്രകടനത്തിന് നേരെ ആക്രമണം. ബുധനാഴ്ച രാത്രി എട്ടോടെ പതിനഞ്ചാം ഡിവിഷനായ കീഴൂരിൽ നിന്ന് വിജയിച്ച യു.ഡി.എഫ് സ്ഥാനാർത്ഥി സിജിന മോഹനെൻറ ആഹ്ലാദ പ്രകടനത്തിന് നേരെയാണ് ആക്രമണം നടന്നത്. പരിക്കേറ്റ യു.ഡി.എഫ് പ്രവർത്തകരായ ദേവി ചങ്ങരംകണ്ടി, ആദിത്യ ദാസ് മരൂത്താഴക്കുനി, സുദേവ്, ശ്രീസാജ, ഫായിസ്, അഭിനവ്, അഭിലാഷ്, സൗരവ്, അക്ഷയ് ബാബു എന്നിവരെ മേലടി സി.എച്ച്.സിയിൽ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.