മാനന്തവാടി: തവിഞ്ഞാൽ കഴുക്കോട്ടൂർ കൂറ്റംപ്ലാക്കൽ പരേതനായ ശിവരാമന്റെ ഭാര്യ (93) നിര്യാതയായി. മക്കൾ: കൗസല്യ, രവീന്ദ്രൻ (ലൈവ് സ്റ്റോക്ക് ഫാർമേഴ്സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്‍റ്), തങ്കമണി, പരേതയായ അമ്മിണി, രാജമ്മ. മരുമക്കൾ: ഗിരിജ, നാരായണൻ, മണിലാൽ, ശ്രീരാമൻ, പരേതനായ ശിവരാമൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.