അബ്ദുറഹ്മാൻ

കാഞ്ഞങ്ങാട്: സ്വതന്ത്ര കർഷകസംഘം മണ്ഡലം പ്രസിഡന്റും പ്രവാസി ലീഗ് ജില്ല വൈസ് പ്രസിഡന്റുമായ കൊവ്വൽ (69) നിര്യാതനായി. ഭാര്യ: സുഹറ. മക്കൾ: ബുഷറ, കബീർ, ഉസൈറ, ആമിന, സഫീറ, റൈഹാന. മരുമക്കൾ: മുഹമ്മദ്, ഖദീജ, ഷെരീഫ്, നാസർ, ഷുക്കൂർ, റഈസ്. സഹോദരങ്ങൾ: അബ്ദുല്ല, മുഹമ്മദ്കുഞ്ഞി, ആയിശ, ഖദീജ, ഫാത്തിമ. kovval abdul rahiman -nishana shakeebBM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.