ജാനു

കുഴിയിൽപീടിക: നെല്യാട് കുന്നുമ്മൽ വീട്ടിൽ ചാത്തോത്ത് (82) നിര്യാതയായി. ഭർത്താവ്: പരേതനായ മരുതുകെട്ടി കുഞ്ഞമ്പു. മക്കൾ: ചാത്തോത്ത് ചന്ദ്രൻ (സി.പി.എം നെല്യാട് ബ്രാഞ്ച് സെക്രട്ടറി), ഗീത, രാജീവൻ (സി.ആർ ടെക്സ്റ്റൈൽസ് കുഴിയിൽപീടിക), സുധീർ (കെ.എസ്.ഇ.ബി, കടലുണ്ടി സെക്ഷൻ), രാജ്കുമാർ (കുടുംബ കോടതി, കണ്ണൂർ). മരുമക്കൾ: എം. ഉഷ (ബാവോട്), ജിഷ (മുഴപ്പാല), ഷീബ (ലേബർ ഓഫിസ്, കണ്ണൂർ), ഒ. ഷബിന (എൽ.ഐ.സി ഏജൻറ്, ഓടക്കാട്). സഹോദരങ്ങൾ: പരേതരായ അച്ചു, കല്യാണി, മാതു, നാണി, കുഞ്ഞിരാമൻ, കുമാരൻ. janu -vk rajan വി കെ രാജൻ Ph / 9446038479 / 9400409769

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.