വേണുഗോപാല്‍

ധര്‍മടം: അണ്ടലൂര്‍ക്കാവിനു സമീപം ദീപം വീട്ടില്‍ ടി. (റിട്ട. കെ.എസ്.ഇ.ബി എൻജിനീയർ-77) നിര്യാതനായി. ഭാര്യ: ശോഭനകുമാരി (റിട്ട. പ്രഥമാധ്യാപിക, ധര്‍മടം ബേസിക് യു.പി സ്കൂള്‍, മീത്തലെപ്പീടിക). മക്കള്‍: ഷഹിന, നിഖില്‍. മരുമക്കള്‍: ശരത് (ഡല്‍ഹി), അനിഷ. സഹോദരി: ഭാര്‍ഗവി (റിട്ട. അധ്യാപിക, ധര്‍മടം ബേസിക് യു.പി സ്കൂള്‍, മീത്തലെപ്പീടിക). സംസ്കാരം ബുധനാഴ്ച രാവിലെ 10 ന് പന്തക്കപ്പാറ പൊതുശ്മശാനത്തില്‍. venugopal -SameerDas KTSD

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.