കൽപറ്റ: എമിലി പരേതനായ തണ്ണിക്കോട് ജോർജിന്‍റെ ഭാര്യ ജോർജ് (71) നിര്യാതയായി. മക്കൾ: സീന, ജോസഫ് (ടാക്സി ഡ്രൈവർ, കൽപറ്റ), ആന്‍റണി (ബ്ലോക്ക് യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്‍റ്, കൽപറ്റ). മരുമക്കൾ: ടോമി, ജിഷ. SUNWDD1 Aalis കുഞ്ഞിപ്പെണ്ണ് പുത്തൂർവയൽ: പട്ടേരി കുടിയിൽ പരേതനായ കുഞ്ഞുമോന്‍റെ ഭാര്യ കുഞ്ഞിപ്പെണ്ണ് (90) നിര്യാതയായി. മക്കൾ: പരേതനായ ബാലകൃഷ്ണൻ, വിജയൻ (റിട്ട. റവന്യൂ ഉദ്യോഗസ്ഥൻ), മോഹൻ (ഹോമിയോ ഡോക്ടർ), ബാബു (വാട്ടർ അതോറിറ്റി), ജയരാജൻ (കെ.എസ്.ഇ.ബി), ഓമന (അധ്യാപിക). മരുമക്കൾ: പരേതനായ മിനി, പ്രീതി, സുത, ലിസി, സുസ്മിത, വേണു. SUNWDD2 Kunjipennu കുഞ്ഞിപ്പെണ്ണ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.