രാധാകൃഷ്ണൻ

ഒളവണ്ണ: ചുങ്കം മലയംകണ്ടി (73) നിര്യാതനായി. ഭാര്യ: ശോഭന. മക്കൾ: രനിഷ്​ കുമാർ, രഞ്​ജിത്​ ലാലു, രതീഷ്ബോബൻ, രമേശ്​ കുമാർ. മരുമക്കൾ: സുധ, സീന, സജിത, ഗ്രീഷ്മ.സഹോദരങ്ങൾ: മധുസൂദനൻ (ത്രിവേണി ബോർവെൽ), ചന്ദ്രൻ, വിജയലക്ഷ്മി, പരേതനായ രവികുമാർ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.