കാരപ്പറമ്പ്: പരേതനായ കെ.എം. മൊയ്തീൻ കോയയുടെ (കെ.എം സ്റ്റോർ) ഭാര്യ തൊടുകയിൽ (87) നിര്യാതയായി. മക്കൾ: സുഹറ, റംല, അബ്ദുൽ മജീദ്, കെ.എം. ലുബൈന. മരുമക്കൾ: കുഞ്ഞഹമ്മദ് കോയ, മുഹമ്മദ് മുസ്തഫ, ലൈല, അബ്ദുൽ കരീം. പടം charamam imbichi pathu 87 karaparamba ബന്ധപ്പെടേണ്ട നമ്പർ 9645056446 നസീർ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.