മുസ്തഫ

ഇരിട്ടി: ഉളിക്കലിലെ ആമേരി (60) നിര്യാതനായി. ഭാര്യ: പൊന്മാണം വീട്ടിൽ സുബൈദ. മക്കൾ: ഷാജഹാൻ, അബ്ദുസ്സമദ്, ഹബീബ്, അനീസ്, ഷഹനാസ്, മുഹമ്മദ് ഫസൽ. മരുമക്കൾ: സക്കരിയ, ഫാതിമ, റിഷാന, റസിയ. മറിയം ഹജ്ജുമ്മ തളിപ്പറമ്പ്: അള്ളാംകുളത്തെ കെ.വി. മറിയം ഹജ്ജുമ്മ (90) നിര്യാതയായി. ഭർത്താവ്: പരേതനായ പി.പി. ഉമ്മർ ഹാജി. മക്കൾ: കെ.വി. മുഹമ്മദ് കുഞ്ഞി (ലെയ്റ്റസ്റ്റ്), കെ.വി. സൈനുദ്ദീൻ ഹാജി (യതീംഖാന ട്രഷറർ), ഖദീജ, നഫീസ, ഫാത്തിമ. മരുമക്കൾ: പി.പി. അബ്​ദുല്ല (ലെയ്റ്റസ്റ്റ്), പി.പി. മുഹമ്മദ് കുഞ്ഞി, കെ. മുഹമ്മദ് കുഞ്ഞി മാസ്റ്റർ. സഹോദരങ്ങൾ: കെ.വി. അബുബക്കർ ഹാജി (അക്ബർ ട്രേഡേഴ്സ്), ആയിശ, പരേതരായ കെ.വി. ഹംസ ഹാജി, ഖദീജ. സിദ്ദീഖ് കല്യാശ്ശേരി: മാങ്ങാട് സി.കെ.സിദ്ദീഖ് (47) നിര്യാതനായി. സജീവ മുസ്​ലിം ലീഗ് പ്രവർത്തകനാണ്. ഭാര്യ: ഹാജറ. മക്കൾ: സമീറ, ആദിൽ, മെഹറിൻ. സഹേദരങ്ങൾ: റശീദ, മിസ്രിയ, ഖലീൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.