സ്മിത

നീലേശ്വരം: ബിരിക്കുളം കാളിയാനം ആനാര്‍പ്പില്‍ വീട്ടില്‍ (42) നിര്യാതയായി. പിതാവ്: നാരായണന്‍. മാതാവ്: നാരായണി. ഭര്‍ത്താവ്: കൃഷ്ണന്‍. മക്കള്‍: ജിതിന്‍ കൃഷ്ണന്‍, യദു കൃഷ്ണന്‍, അനര്‍ഘ. സഹോദരിമാര്‍: സ്വപ്‌ന, സരിത. smitha 42 death nlr.jpg കിണറ്റിൽ മരിച്ച നിലയിൽ നീലേശ്വരം: മടിക്കൈ നാര സ്വദേശി എ.വി. വിജയനെ (53) ചായ്യോത്തെ വീട്ടുപറമ്പിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ശനിയാഴ്ച വീട്ടുപറമ്പിലെ കിണറിനടുത്ത് ജോലി ചെയ്യുന്നതിനിടെ കിണറ്റിൽ വീഴുകയായിരുന്നു. അഗ്നിരക്ഷാസേനയെ അറിയിച്ചതിനെ തുടർന്ന് കിണറ്റിൽനിന്ന് എടുക്കുമ്പോഴേക്കും മരിച്ചിരുന്നു. നാരയിലെ പരേതരായ കൃഷ്ണ പൊതുമാളുടെയും കാർത്യായനി അമ്മയുടെയും മകനാണ്. ഭാര്യ: സിബില. മക്കൾ: അനഘ വിജയൻ, അശ്വിൻ വിജയൻ. സഹോദരങ്ങൾ: പ്രഭാകരൻ (പടന്നക്കാട്), ഗോപാലകൃഷ്ണൻ (ചേടി റോഡ്), സുനിൽ കുമാർ (നാര). vijayan 53 death nlr.jpg

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.