പാനൂർ: ചമ്പാട് അരയാക്കൂലിൽ യുവദീപ്തി അയൽക്കൂട്ടത്തിൽ ബാബാ ഹൗസിൽ ടി.കെ. (65) നിര്യാതനായി. ഭാര്യ: റഹ്മത്ത്. മക്കൾ: നഈമ, സാജിദ് (ബി.എസ്.എൻ.എൽ), ജമാൽ, നിയാസ്, ഷാന ജാസ്മിൻ. മരുമക്കൾ: നിസാർ (പാത്തിപ്പാലം), ഉവൈസ് (ചമ്പാട്), നുസ്‌ബ (ചൊക്ലി), റൂബി (പൂക്കോം). സഹോദരങ്ങൾ: സുലൈമാൻ, ഖാലിദ്, ഫൗസിയ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.