അനുശോചിച്ചു

ഫറോക്ക്: വേങ്ങാട്ട് തളിയിൽ ഇസ്മായിൽ ഹാജിയുടെ നിര്യാണത്തിൽ സർവകക്ഷി യോഗം . എയർലൈൻസ് അസീസ് അധ്യക്ഷത വഹിച്ചു. ഡി.പി. സിദ്ദീഖ്, പ്രഫ. ഇ.പി. ഇമ്പിച്ചിക്കോയ, എൻജിനീയർ മമ്മദ്കോയ, പി.സി. അഹമ്മദ്കുട്ടിഹാജി, ഷാജി പാറശ്ശേരി, ടി.കെ. സിദ്ദീഖ്, ടി.വി . ബാലൻ, വീരാൻ വേങ്ങാട്ട്, പി. അബ്ദുൽ മജീദ്, കെ.എം. മൻസൂർ അഹമ്മദ്, പ്രകാശ് കറുത്തേടത്ത്​, എം.എം. മുസ്തഫ, കെ.വി. അഷ്റഫ്, കെ. അബ്ദുല്ല, ടി. മരക്കാർ, കെ.എം.എ. ലത്തീഫ് റോയൽ, കല്ലട മുഹമ്മദാലി, ടി. അബ്ദുൽ റസാഖ്, സക്കീർ പാറക്കാട്ട്, വി.എം. ശരീഫ് കോടമ്പുഴ, ബീരാൻ കാരട്ടിയാട്ടിൽ, പി.വി. അൻവർശാഫി തുടങ്ങിയവർ . പടം :എം.എസ്.എസ് സംസ്ഥാന ജനറൽ സെക്രട്ടറി പ്രഫ. ഇ.പി. ഇമ്പിച്ചിക്കോയ വി. ഇസ്മയിൽ ഹാജി അനുസ്മരണ പ്രഭാഷണം നടത്തുന്നുfilenameclfrk235

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.