സീറ്റൊഴിവ്

കോഴിക്കോട്: ഗവ.കോളജ് ഒാഫ് ടീച്ചർ എജുക്കേഷനിൽ എം.എഡ് കോഴ്സിന് പൊതുവിഭാഗത്തിലും ഇ.ഡബ്ല്യു.എസ് (മുന്നാക്ക വിഭാഗത്തിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർ) വിഭാഗത്തിലും സീറ്റ് ഒഴിവുണ്ട്. 29ന് രാവിലെ 10ന് കോളജിൽ ഹാജരാവണം. ഫോൺ: 0495 2722792

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.