കുഞ്ഞിക്കണ്ണൻ

ഏഴിലോട്: എടാട്ട് കുന്നിനുകിഴക്ക് പാറയിൽ (78) നിര്യാതനായി. പെരുമ്പയിലെ മുൻ ചുമട്ട് തൊഴിലാളിയായിരുന്നു. ഭാര്യ: മാട്ടുമ്മൽ ശാരദ. മക്കൾ: അശോകൻ (ചുമട്ട് തൊഴിലാളി, സി.ഐ.ടി.യു പയ്യന്നൂർ ഏരിയ ജോ. സെക്രട്ടറി), അനിൽകുമാർ (ചുമട്ട് തൊഴിലാളി, പെരുമ്പ), അജിത. മരുമക്കൾ: സജിത (ആണ്ടാംകൊവ്വൽ), ബീന (ഇളമ്പച്ചി), ജയദേവൻ (അതിയടം). സഹോദരങ്ങൾ: കല്യാണി (വെങ്ങര), കുഞ്ഞിപാറു (പരിയാരം), പരേതരായ കുഞ്ഞാതി, രാമുണ്ണി. photo; kunhikkannan 78 ezhilode കെ.പി. പത്മിനി മാഹി: റെയിൽവേ സ്​റ്റേഷൻ റോഡ് ആനവാതുക്കൽ സബ്​ ജയിലിന് പിറകിൽ ഈരായി ഹൗസിൽ കപ്പയിൽ പറമ്പത്ത് പത്മിനി (87) നിര്യാതയായി. പരേതരായ കറപ്പയിൽ കണാരൻ മാസ്​റ്ററുടെയും പറമ്പത്ത് ശാരദയുടെയും മകളാണ്. ഭർത്താവ്: മയ്യഴി വിമോചന സമരപ്പോരാളി പരേതനായ ഈരായി സുമതി. മകൾ: ഐ.പി. സഹിജ. സഹോദരങ്ങൾ: കെ.പി. രാജൻ, പരേതരായ വിജയൻ, വത്സരാജ്, പ്രേമ. photo: padmini 78 thalassery

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.