ചിരുത

കൈവേലി: പള്ളിര്യയിൽ (86) നിര്യാതയായി. ഭർത്താവ്: പരേതനായ കണാരൻ. മക്കൾ: മാതു, നാണു, അശോകൻ, ബാബു, സുരേഷ് (സി.പി.എം വളയം മൗവ്വച്ചേരി ബ്രാഞ്ച് അംഗം). മരുമക്കൾ: കുമാരൻ, നാരായണി, രാധ, ശോഭ, റീന. കോവിഡ് ബാധിച്ച് മരിച്ചു കുറ്റ്യാടി: കോവിഡ് ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളജ്​ ആശുപത്രിയിൽ ചികിത്സയിലായിരുന്ന നരിക്കൂട്ടുംചാൽ കൂരാറേമ്മൽ കുഞ്ഞിക്കേളു (79) നിര്യാതനായി. ഭാര്യ: പരേതയായ സരോജിനി. മക്കൾ: രമ, സുധാകരൻ, വിനോദൻ, അനിത. മരുമക്കൾ: ബാലൻ (പേരാമ്പ്ര), അജിത, ആശ, ഗംഗാധരൻ (കല്ലാച്ചി).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.