അബ്​ദുല്ല

കുറ്റ്യാടി: നിട്ടൂലെ ചെറുവോട്ട് (78) നിര്യാതനായി. ദീർഘകാലം പ്രവാസിയായിരുന്നു. ഭാര്യ: കുഞ്ഞാമി. മകൾ: സുലൈഖ. മരുമകൻ: ഹമീദ് പറമ്പത്ത്. സഹോദരങ്ങൾ: മറിയം, പരേതനായ അമ്മദ്. ഗോപാലൻ അടിയോടി തൂണേരി: ദീർഘകാലം തൂണേരി മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി സെക്രട്ടറി ആയിരുന്ന പൊതുകണ്ടി ഗോപാലൻ അടിയോടി (72) നിര്യാതനായി ഭാര്യ: ജാനകിയമ്മ. മക്കൾ: ഉണ്ണിക്കൃഷ്ണൻ (ശ്രീലക്ഷ്മി എൻറർപ്രൈസസ്‌, ഓർക്കാട്ടേരി), ഉഷാറാണി (അധ്യാപിക). മരുമക്കൾ: മനോജ്‌ (സെക്രട്ടറി, കോഓപറേറ്റിവ് ബാങ്ക്, വള്ളിക്കുന്ന്). മൊയ്തു ഹാജി വാണിമേൽ: ഭൂമിവാതുക്കൽ കൊപ്രക്കളത്തിലെ പാലോറ ചെട്ട്യാംവീട്ടിൽ മൊയ്തു ഹാജി (78) നിര്യാതനായി. ഭാര്യ: മാമി ഹജ്ജുമ്മ. മക്കൾ: ടി.പി. അഹമ്മദ് മാസ്​റ്റർ (വെള്ളിയോട് ഗവ.ഹയർ സെക്കൻഡറി സ്കൂൾ), റഫീഖ് (ദുബൈ വാണിമേൽ പ്രവാസി ഫോറം ട്രഷറർ), ഇസ്മയിൽ (ഖത്തർ), ശിഹാബ് (ഒമാൻ), യൂനുസ് (ഖത്തർ), ആയിശ, സമീറ, റുബീന. മരുമക്കൾ: തുലാംപറമ്പത്ത് ജമാൽ (ഒമാൻ), മൊയ്തു തളിക്കര, റഫീഖ് പെരിങ്ങത്തൂർ (ദുബൈ), ജിഷ്റ (നരിപ്പറ്റ), റജിന (തളീക്കര), റസീന, ഫായിസ, ഫാരിഹ. സഹോദരങ്ങൾ: ബിയ്യാത്തു, മറിയം, ഹലീമ, പരേതരായ കുഞ്ഞാമി, .

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.