ഗംഗാധരൻ

കിണാശ്ശേരി: ചാലിയിൽ പണ്ടാരക്കണ്ടി (81) നിര്യാതനായി. ഭാര്യ: വത്സല. മക്കൾ: ധനബാബു, ദിനേശൻ, ബേബി നിഷ. മരുമക്കൾ: സി.എം. സുന്ദരൻ (കുന്ദമംഗലം), സുഷമ, ബിന്ദു. സംസ്​കാരം ബുധനാഴ്​ച രാവിലെ ഒമ്പത്​ മണിക്ക്​ മാങ്കാവ്​ ശ്​മശാനത്തിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.