ദേവകി

കടലുണ്ടി: കോട്ടക്കടവ് അമ്പാളി പരേതനായ അയ്യപ്പൻ എന്ന അപ്പുണ്ണിയുടെ ഭാര്യ (93) നിര്യാതയായി. മക്കൾ: പുഷ്പരാജൻ (പ്രസിഡൻറ്​, കടലുണ്ടി ക്ഷീര വ്യവസായ സംഘം), പുരുഷോത്തമൻ, വേണുഗോപാലൻ, വസന്ത, ബേബി, ബോബി, പരേതനായ അനിൽ. മരുമക്കൾ: നാരായണൻ, ബാലൻ, ദാസൻ, സുഗുണദേവി, ചന്ദ്രിക, .

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.