ആമിനബി

കോഴിക്കോട്​: പരേതനായ പുളക്കലകത്ത് മൊയ്തീൻ കോയയുടെ ഭാര്യ പി.എൻ.എം. മാളിയക്കൽ (83) തിരുവണ്ണൂർ ഒടു​മ്പ്ര റോഡിലുള്ള 'ആമിനാസി'ൽ നിര്യാതയായി. മക്കൾ: പി.എൻ.എം. സലീം (ദമ്മാം), മുംതാസ് (റിട്ട. ടീച്ചർ, കാലിക്കറ്റ് ഗേൾസ് ഹൈസ്​കൂൾ), റംല, ഷമീമ (ടീച്ചർ, കുറ്റിച്ചിറ ഗവ. വി.എച്ച്​.എസ്​.എസ്​), ഷർമിന (ഷാർജ). മരുമക്കൾ: വി.പി. മൊയ്തീൻ കോയ, പി. ആസാദ്, കെ. അബ്​ദുറഹ്​മാൻ (ഷാർജ), പി.പി. റാബിയ, പരേതനായ പി. അബൂബക്കർ. മയ്യിത്ത് നമസ്​കാരം തിങ്കളാഴ്​ച രാവിലെ 9.30ന് പരപ്പിൽ ശാദുലി പള്ളിയിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.