ആമിന

വളപട്ടണം: നായക്കൻ തറവാട്ടംഗം മന്ന മായിച്ചാംകുന്ന് ഹിൽ ടോപ്സിൽ എൻ. (73) നിര്യാതയായി. പരേതനായ എറമുള്ളാ‍ൻെറ ഭാര്യയാണ്. മക്കൾ: മൊയ്തു മായിച്ചാംകുന്ന്, മുഹമ്മദ് (അബൂദബി), അസ്മാബി. മരുമക്കൾ: ഉമൈബ, ഷാഹിന, ഇബ്രാഹിം സൂപ്പി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.