അനീഷ്

കൂത്തുപറമ്പ്: പൂക്കോട് കിങ്ങിണി നിവാസിൽ വി. (48) നിര്യാതനായി. മാറോളി കോരൻറേയും ശാന്തയുടേയും മകനാണ്. ഭാര്യ: സജിന. മകൾ: സാനിയ. സഹോദരങ്ങൾ: ശശീന്ദ്രൻ, പുഷ്പ, നിർമല, ബിന്ദു. aneesh obit ktba

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.