വര്‍ഗീസ്

ചെറുപുഴ: വാണിയംകുന്നിലെ ചേരിക്കല്‍ വർഗീസ് (51) നിര്യാതനായി. സെല്‍ഫ് ഗ്രോത്ത് നിധി ലിമിറ്റഡ് ചെറുപുഴ ബ്രാഞ്ച് മാനേജറാണ്. ഭാര്യ: ആന്‍സി (കൈതമറ്റം കുടുംബാംഗം). മക്കള്‍: അബ്രഹാം, റെയ്ചല്‍. സഹോദരന്‍: രാജു. സംസ്‌കാരം ബുധനാഴ്ച 10.30ന് ചെറുപുഴ സൻെറ് ജോര്‍ജ് മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയില്‍. varghese obit chp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.