ഈശ്വരി

കുണ്ടായിത്തോട്: അമാങ്കുനിവയൽ അഴഗിരി ഹൗസിൽ പരേതനായ വേലുവി​ൻെറ ഭാര്യ (70) നിര്യാതയായി. മക്കൾ: മുത്തുകുമാരൻ, ശെൽവി, ഗംഗാദേവി, സുബ്രഹ്മണ്യൻ. മരുമക്കൾ: ലത, മരുതരാജ്, മരുതകറപ്പൻ, ഭാഗ്യലക്ഷ്മി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.