ശ്രീധരൻ

നടാൽ: നടാലിലെ പഴയകാല കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശ്രീലയത്തില്‍ താമസിക്കുന്ന നാങ്ങോത്ത് ശ്രീധരന്‍ (95) നിര്യാതനായി. ഭാര്യ: കാർത്യായനി. മക്കള്‍: അജിത, അനീഷ്, സജിത, സുമേഷ്, ശ്രീജ. മരുമകള്‍: ഷൈമ. SREEDHARAN (95) NADAL OBIT

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.