രാമരുകുട്ടി

രാമരുകുട്ടി കോഴിക്കോട്​: കാരപ്പറമ്പ്​ പൂവാറ്റിൽ ഹൗസിൽ രാമരുകുട്ടി (75) നിര്യാതനായി. ഭാര്യ: കാർത്തി. മക്കൾ: ലിമിത, ജൽജു (സൗദി), രാജേഷ്​ (മലബാർ ഗോൾഡ്​), ഷൈജു (ഇൻഡസ്​ മോ​ട്ടോർസ്​). മരുമക്കൾ: ശശിധരൻ, ഷീജ, രതിഷ, രഗില. സഹോദരങ്ങൾ: ഗോപാലൻകുട്ടി, കല്യാണി, സരോജിനി, പരേതരായ ഇമ്പിച്ചുട്ടി, ദാമോദരൻ, അപ്പുകുട്ടി, ഗോവിന്ദൻകുട്ടി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.