അബ്​ദുല്ലക്കോയ

കോഴിക്കോട്: പരേതനായ കുന്നത്ത് മമ്മദ്കോയയുടെ മകൻ കടാക്കലകത്ത് (60) നിര്യാതനായി. ഭാര്യ: ലൈല. മക്കൾ: മുഹമ്മദ് അഫാം (ടീം തായ്), മുഹമ്മദ് അഫീഫ് (ഗ്രീൻബേ), മുഹമ്മദ് ആദിൽ, ആയിശ. മരുമക്കൾ: ജാബിർ സാലിഹ് (ബെസ്​റ്റ്​ ഓട്ടോപാർട്സ്​, നടക്കാവ്), ഷക്ഫ, ഷാന. സഹോദരങ്ങൾ: ബിച്ചമ്മു, യൂസുഫ്, ഹാഷിം (എം.ഇ.എസ് കോഴിക്കോട് താലൂക്ക് പ്രസിഡൻറ്​), യാക്കൂബ്, ആമിനബി, കദീശബി, സഫിയ, ഫാത്തിമ. മയ്യിത്ത് നമസ്​കാരം വെള്ളിയാഴ്​ച രാവിലെ 10ന് ​കണ്ണംപറമ്പ് ഖബർസ്​ഥാനിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.