അഴീക്കോട്: വൻകുളത്തുവയൽ പറമ്പോൽ (82) നിര്യാതയായി. ഭർത്താവ്: പരേതനായ നാരായണൻ നമ്പ്യാർ. മകൾ: ശാന്തകുമാരി. മരുമകൻ: രോഹിത് (ഡ്രൈവർ). സഹോദരങ്ങൾ: കമലാക്ഷി, കാർത്യായനി, ജയശ്രീ, സതീശൻ. സഞ്ചയനം ഞായറാഴ്ച. saraswathi 82 azheekode അബ്ദുൽ ഗഫൂർ തലശ്ശേരി: ചിറക്കര സീതിസാഹിബ് റോഡിലെ തബാറക്കിൽ അഡ്വ. അബ്ദുൽ ഗഫൂർ കുന്നുമ്മൽ (74) നിര്യാതനായി. റിട്ട. എയർഫോഴ്സ് ഉദ്യോഗസ്ഥനാണ്. പരേതരായ ആലിയമ്പത്ത് അബൂബക്കറിൻെറയും കുന്നുമ്മൽ കദീസയുടെയും മകനാണ്. ഭാര്യ: തച്ചറക്കൽ ആമിന. മക്കൾ: ഇസ്മീറ, അൻവർ, റുക്സാന, കദീജ ഫെബി. മരുമക്കൾ: നദീം, സഫീർ, ഫറഹ്. സഹോദരങ്ങൾ: കുന്നുമ്മൽ അബ്ദുൽ അസീസ്, മഹമൂദ്, റഹീമ, പരേതരായ മമ്മൂട്ടി ഹാജി, അബ്ദുൽ റഹ്മാൻ. TLY OBIT ABDUL GAFOOR ശങ്കരൻ പിലാത്തറ: ചെറുതാഴം കോക്കാട്ടെ പുതിയ പുരയിൽ ശങ്കരൻ (83) നിര്യാതനായി. ഭാര്യ: വടക്കിനപ്പുരയിൽ കല്യാണി. മക്കൾ: ഭാനുമതി, പ്രീത, ബീന, സദാനന്ദൻ. മരുമക്കൾ: നടേശൻ, ദാമോദരൻ, സജിന, പരേതനായ സന്തോഷ്. സഹോദരങ്ങൾ: യശോദ, കുഞ്ഞിരാമൻ, മാധവൻ, നാരായണൻ, ഗോപാലൻ, ചെയിക്കുട്ടി, കുഞ്ഞിപ്പാറു. സഞ്ചയനം തിങ്കളാഴ്ച. 11pila5 Obit sankaran െചെന്നെയിൽ നിര്യാതയായി തലശ്ശേരി: പാലയാട് ചിറക്കുനി പാൽ സൊസൈറ്റിക്ക് സമീപം പൊന്നില്ലം വീട്ടിൽ പ്രജിൻ (48) ചെന്നൈയിൽ നിര്യാതനായി. ടി.വി. ബാലകൃഷ്ണൻ -പുഞ്ചയിൽ രമ ദമ്പതികളുടെ മകനാണ്. ഭാര്യ: ബീന (പുന്നോൽ). മക്കൾ: ആര്യൻ, അർഷയ. സഹോദരങ്ങൾ: പ്രിയ (ചെന്നൈ), പ്രീണ. സംസ്കാരം വെള്ളിയാഴ്ച രാവിലെ എട്ടിന് ചിറക്കുനിയിെല വീട്ടുവളപ്പിൽ. TLY OBIT PRAJIN- നജീബ് പയ്യന്നൂർ: രാമന്തളി വടക്കുമ്പാട് ഹാജി റോഡിൽ മുഹമ്മദ് പള്ളി മഹല്ലിൽ താമസിക്കുന്ന ചേനോത്ത് മാടത്തിൽ നജീബ് (45) ഫുജൈറയിൽ ഹൃദയസ്തംഭനത്തെ തുടർന്ന് നിര്യാതനായി. സി.എം. ഖദീജയുടെയും പരേതനായ യു.കെ. കാസിമിൻെറയും മകനാണ്. ഭാര്യ: സുമയ്യ. മക്കൾ: സനിയ, സഹൽ. സഹോദരങ്ങൾ: അബ്ദുല്ല, മുബീന, റഫീഖ്. PYR Najeeb2 രാഘവൻ തലശ്ശേരി: മാടപ്പീടിക പാറയിൽ ക്ഷേത്രത്തിന് സമീപം ചിത്ര നിവാസിൽ പി. രാഘവൻ (70) നിര്യാതനായി. ഭാര്യ: ചിത്ര. മകൻ: രചിൻ. മരുമകൾ: ആതിര. സഹോദരങ്ങൾ: വിശാലാക്ഷി, പരേതരായ കുമാരൻ, യശോദ. TLY RAGHAVAN 70
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.