Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസരസ്വതി

സരസ്വതി

text_fields
bookmark_border
അഴീക്കോട്: വൻകുളത്തുവയൽ പറമ്പോൽ (82) നിര്യാതയായി. ഭർത്താവ്: പരേതനായ നാരായണൻ നമ്പ്യാർ. മകൾ: ശാന്തകുമാരി. മരുമകൻ: രോഹിത് (ഡ്രൈവർ). സഹോദരങ്ങൾ: കമലാക്ഷി, കാർത്യായനി, ജയശ്രീ, സതീശൻ. സഞ്ചയനം ഞായറാഴ്ച. saraswathi 82 azheekode അബ്​ദുൽ ഗഫൂർ തലശ്ശേരി: ചിറക്കര സീതിസാഹിബ് റോഡിലെ തബാറക്കിൽ അഡ്വ. അബ്​ദുൽ ഗഫൂർ കുന്നുമ്മൽ (74) നിര്യാതനായി. റിട്ട. എയർഫോഴ്‌സ്‌ ഉദ്യോഗസ്ഥനാണ്​. പരേതരായ ആലിയമ്പത്ത് അബൂബക്കറി​ൻെറയും കുന്നുമ്മൽ കദീസയുടെയും മകനാണ്. ഭാര്യ: തച്ചറക്കൽ ആമിന. മക്കൾ: ഇസ്മീറ, അൻവർ, റുക്‌സാന, കദീജ ഫെബി. മരുമക്കൾ: നദീം, സഫീർ, ഫറഹ്. സഹോദരങ്ങൾ: കുന്നുമ്മൽ അബ്​ദുൽ അസീസ്, മഹമൂദ്, റഹീമ, പരേതരായ മമ്മൂട്ടി ഹാജി, അബ്​ദുൽ റഹ്​മാൻ. TLY OBIT ABDUL GAFOOR ശങ്കരൻ പിലാത്തറ: ചെറുതാഴം കോക്കാട്ടെ പുതിയ പുരയിൽ ശങ്കരൻ (83) നിര്യാതനായി. ഭാര്യ: വടക്കിനപ്പുരയിൽ കല്യാണി. മക്കൾ: ഭാനുമതി, പ്രീത, ബീന, സദാനന്ദൻ. മരുമക്കൾ: നടേശൻ, ദാമോദരൻ, സജിന, പരേതനായ സന്തോഷ്. സഹോദരങ്ങൾ: യശോദ, കുഞ്ഞിരാമൻ, മാധവൻ, നാരായണൻ, ഗോപാലൻ, ചെയിക്കുട്ടി, കുഞ്ഞിപ്പാറു. സഞ്ചയനം തിങ്കളാഴ്ച. 11pila5 Obit sankaran െച​െന്നെയിൽ നിര്യാതയായി തലശ്ശേരി: പാലയാട് ചിറക്കുനി പാൽ സൊസൈറ്റിക്ക് സമീപം പൊന്നില്ലം വീട്ടിൽ പ്രജിൻ (48) ചെന്നൈയിൽ നിര്യാതനായി. ടി.വി. ബാലകൃഷ്ണൻ -പുഞ്ചയിൽ രമ ദമ്പതികളുടെ മകനാണ്. ഭാര്യ: ബീന (പുന്നോൽ). മക്കൾ: ആര്യൻ, അർഷയ. സഹോദരങ്ങൾ: പ്രിയ (ചെന്നൈ), പ്രീണ. സംസ്കാരം വെള്ളിയാഴ്ച രാവിലെ എട്ടിന് ചിറക്കുനിയി​െല വീട്ടുവളപ്പിൽ. TLY OBIT PRAJIN- നജീബ് പയ്യന്നൂർ: രാമന്തളി വടക്കുമ്പാട് ഹാജി റോഡിൽ മുഹമ്മദ് പള്ളി മഹല്ലിൽ താമസിക്കുന്ന ചേനോത്ത് മാടത്തിൽ നജീബ് (45) ഫുജൈറയിൽ ഹൃദയസ്തംഭനത്തെ തുടർന്ന് നിര്യാതനായി. സി.എം. ഖദീജയുടെയും പരേതനായ യു.കെ. കാസിമി​ൻെറയും മകനാണ്. ഭാര്യ: സുമയ്യ. മക്കൾ: സനിയ, സഹൽ. സഹോദരങ്ങൾ: അബ്​ദുല്ല, മുബീന, റഫീഖ്. PYR Najeeb2 രാഘവൻ തലശ്ശേരി: മാടപ്പീടിക പാറയിൽ ക്ഷേത്രത്തിന് സമീപം ചിത്ര നിവാസിൽ പി. രാഘവൻ (70) നിര്യാതനായി. ഭാര്യ: ചിത്ര. മകൻ: രചിൻ. മരുമകൾ: ആതിര. സഹോദരങ്ങൾ: വിശാലാക്ഷി, പരേതരായ കുമാരൻ, യശോദ. TLY RAGHAVAN 70
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story