മൊയ്തു

ചീക്കിലോട്: കൊളത്തൂർ കുയ്യിലാത്തൂട്ട് (75) നിര്യാതനായി. ഭാര്യ: പാത്തേയ്. മക്കൾ: സഫൂറ, സിറാജ്, സെമീറ, ഷംസിർ. മരുമക്കൾ: അഷറഫ്, സെറീന, ജംഷിർ, ജസീന. കുഞ്ഞിബി കോഴിക്കോട്: ചാമുണ്ടിവളപ്പ് നദീ നഗറില്‍ സി.വി. മൊയ്തീന്‍ കോയയുടെ ഭാര്യ കുഞ്ഞ എന്ന കുഞ്ഞിബി (56) സി.വി ഹൗസില്‍ നിര്യാതയായി. മക്കള്‍: സക്കീര്‍, നസീമ. മരുമക്കള്‍: ഷരീഫ് (കോയ മോന്‍), മാജു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.