ജമീല

കണ്ണൂർ: പുഴാതി ഹൗസിങ്​ കോളനിയിലെ വി.പി. (74) നിര്യാതയായി. ഭർത്താവ്​: പരേതനായ ടി.ടി.സി. മൊയ്​തീൻകുഞ്ഞി. മക്കൾ: വി.പി. ഷഹനാദ്​, വി.പി. തസ്​ലീമ. മരുമക്കൾ: കെ.ഇ. മുജീബ്​റഹ്മാൻ, ടി.ടി. നുസറത്ത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.