അനിൽ

കക്കോടി: ആർ.ആർ.ടി വളൻറിയറായ പാണ്ട്യാടത്ത് (45) നിര്യാതനായി. ഭാര്യ: സരിത. മക്കൾ: ആദിത്യ, ആർജവ്. പിതാവ്: പരേതനായ പാച്ചുക്കുട്ടി. മാതാവ്: പരേതയായ കാർത്യായനി. സഹോദരങ്ങൾ: ശശീന്ദ്രൻ, ശൈലജ, വത്സല, ഗീത, പരേതനായ ബാബു. സഞ്ചയനം ബുധനാഴ്ച.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.