ദാമോദരൻ

വടകര: മണിയൂർ ചെല്ലട്ടുപൊയിൽ തരിപ്പ മലയിൽ (72) നിര്യാതനായി. ഭാര്യ: ചന്ദ്രി. മക്കൾ: സബിത, നിഷ. മരുമക്കൾ: സജീവൻ, മനോജൻ. സഹോദരങ്ങൾ: സീത, അശോകൻ, രാജൻ, സുശീല, ചന്ദ്രൻ, രവി, പുരുഷു, ശശി. കുഞ്ഞിരാമന്‍ നായര്‍ വടകര: ചെമ്മരത്തൂര്‍ പാലയാട്ട് കുഞ്ഞിരാമന്‍ നായര്‍ (82) നിര്യാതനായി. ഭാര്യ: കാര്‍ത്യായനി. മക്കള്‍: സതീശന്‍ (ബഹ്റൈന്‍), സജിത്ത്, അജിത്ത് കുമാര്‍ (എറണാകുളം). മരുമക്കള്‍: മിനി, ഗീത, വിജിഷ. സഹോദരങ്ങള്‍: പരേതരായ കൃഷ്ണന്‍ നായര്‍, കല്യാണിയമ്മ, മാണിയമ്മ. ശിവദാസൻ കോഴിക്കോട്: വേങ്ങേരി പെട്രാേൾ പമ്പിനു സമീപം പീസ്​ ഗാർഡനിൽ തരംഗം വീട്ടിൽ കാവണിയോട്ട് ശിവദാസൻ (70) നിര്യാതനായി. ഭാര്യ: നടക്കാവ് തായാട്ട് രുഗ്മിണി. മക്കൾ: വൈശാഖ് (ഐഡിയൽ ഇൻഡസ്​ട്രീസ്​, മോരിക്കര), ലിബിഷ (അധ്യാപിക, മലാപ്പറമ്പ് വേദവ്യാസ സ്​കൂൾ). മരുമക്കൾ: ശ്രുതി, പ്രജീഷ് (ഒളവണ്ണ, ആൽഫ ഇലക്ട്രാേണിക്സ്​). സഹോദരങ്ങൾ: ഭരതൻ, അശോകൻ, പ്രഭാവതി, ശോഭ, പരേതയായ പുഷ്പ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.