തോമസ്

ഉദയഗിരി: ശാന്തിപുരത്തെ ആദ്യകാല കുടിയേറ്റ കർഷകൻ പന്തപ്ലാക്കൽ (കുഞ്ഞേട്ടൻ-95) നിര്യാതനായി. ഭാര്യ: പരേതയായ റോസമ്മ (പാല പുരയിടത്തിൽ കുടുംബാംഗം). മക്കൾ: ജോസ്, എൽസി, വക്കച്ചൻ (പോസ്​റ്റ്മാൻ, അരിവിളഞ്ഞപൊയിൽ), മേരി, ചിന്നമ്മ, ബേബി, ബാബു, ലൂസി. മരുമക്കൾ: ലീലാമ്മ വലിയ പറമ്പിൽ, ദേവസ്യ ആമക്കാട്ട്, സൂസമ്മ കൊടക്കനാൽ, തങ്കച്ചൻ ചക്കാലക്കൽ, തങ്കമ്മ പ്രാക്കുഴിയിൽ, സിൽവി പുളിക്കത്തടത്തിൽ, ഷാജി പടിഞ്ഞാറെ ചിറ്റേടത്ത്, പരേതനായ ജോയി കാനക്കാട്ട്. സംസ്കാരം ശനിയാഴ്ച രാവിലെ 11 മണിക്ക് ഉദയഗിരി സൻെറ് മേരീസ് ദേവാലയ സെമിത്തേരിയിൽ. thomas obit udayagiri

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.