കേളകം: മണത്തണ അണുങ്ങോട്ടിലെ ആലുങ്കൽ (പാപ്പച്ചൻ -67) നിര്യാതനായി. ഭാര്യ: തങ്കമ്മ. മക്കൾ: മോളി, ജോളി, ഷാജി, ഷീബ. മരുമക്കൾ: ബാബു, ഷൈബി, ഡോളി, ടോമി. joseph kelakam 67 മുഹമ്മദ് കല്യാശ്ശേരി: കോലത്ത് വയൽ ചിറക്കുറ്റിയിലെ എൽ. മുഹമ്മദ് (80) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: ഫൈസൽ, ഫിറോസ്, ആബിദ് (മൂവരും ഗൾഫ്), ഫാസില, റൗളത്ത്. മരുമക്കൾ: ഫൈസൽ (ഗൾഫ്), അനീസ് (ബംഗളൂരു), ഫാസില, റുബീന, റഫീദ. MUHAMMED 80 L കൃഷ്ണൻ തലശ്ശേരി: കൊളശ്ശേരി ശ്രീശൈലത്തിൽ കെ.സി. കൃഷ്ണൻ (69) നിര്യാതനായി. ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യയിൽ മാനേജറായിരുന്നു. പാലയാട് വെള്ളൊഴുക്കിലെ പരേതരായ കെ. കണ്ണക്കുറുപ്പിൻെറയും ജാനകിയമ്മയുടെയും മകനാണ്. ഭാര്യ: എം.സി. ശൈലജ. മക്കൾ: ദിവ്യ, ഭവ്യ. മരുമകൻ: ഡോ. അഭിലാഷ്. സഹോദരങ്ങൾ: കെ.സി. രാമചന്ദ്രൻ (റിട്ട. എൻജിനീയർ, ആകാശവാണി, കണ്ണൂർ), രമണി (പാലയാട്), രാജി (കൊച്ചി), രമേഷ് (കൂത്തുപറമ്പ്). TLY OBIT KRISHNAN
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.