Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightജോസഫ്

ജോസഫ്

text_fields
bookmark_border
കേളകം: മണത്തണ അണുങ്ങോട്ടിലെ ആലുങ്കൽ (പാപ്പച്ചൻ -67) നിര്യാതനായി. ഭാര്യ: തങ്കമ്മ. മക്കൾ: മോളി, ജോളി, ഷാജി, ഷീബ. മരുമക്കൾ: ബാബു, ഷൈബി, ഡോളി, ടോമി. joseph kelakam 67 മുഹമ്മദ് കല്യാശ്ശേരി: കോലത്ത് വയൽ ചിറക്കുറ്റിയിലെ എൽ. മുഹമ്മദ് (80) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: ഫൈസൽ, ഫിറോസ്, ആബിദ് (മൂവരും ഗൾഫ്), ഫാസില, റൗളത്ത്. മരുമക്കൾ: ഫൈസൽ (ഗൾഫ്), അനീസ് (ബംഗളൂരു), ഫാസില, റുബീന, റഫീദ. MUHAMMED 80 L കൃഷ്ണൻ തലശ്ശേരി: കൊളശ്ശേരി ശ്രീശൈലത്തിൽ കെ.സി. കൃഷ്ണൻ (69) നിര്യാതനായി. ഫുഡ്‌ കോർപറേഷൻ ഓഫ് ഇന്ത്യയിൽ മാനേജറായിരുന്നു. പാലയാട് വെള്ളൊഴുക്കിലെ പരേതരായ കെ. കണ്ണക്കുറുപ്പി​ൻെറയും ജാനകിയമ്മയുടെയും മകനാണ്. ഭാര്യ: എം.സി. ശൈലജ. മക്കൾ: ദിവ്യ, ഭവ്യ. മരുമകൻ: ഡോ. അഭിലാഷ്. സഹോദരങ്ങൾ: കെ.സി. രാമചന്ദ്രൻ (റിട്ട. എൻജിനീയർ, ആകാശവാണി, കണ്ണൂർ), രമണി (പാലയാട്), രാജി (കൊച്ചി), രമേഷ് (കൂത്തുപറമ്പ്). TLY OBIT KRISHNAN
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story