കുസുമകുമാരി

ഇരിട്ടി: കോളിത്തട്ടിലെ കോയിപ്പുറത്ത് (60) നിര്യാതയായി. ഭർത്താവ്: ഗോപാലകൃഷ്ണൻ. മക്കൾ: സനീഷ്, സനില. മരുമക്കൾ: ശാലിനി, ജയേഷ്. സംസ്​കാരം ഇന്ന് ഉച്ചക്ക്​ ഒന്നിന‌് മുണ്ടയാംപറമ്പ് ശ്‌മശാനത്തിൽ. Kusumakumary Death irity മേരി കേളകം: മഞ്ഞളാം പുറത്തെ കപ്പലുമാക്കൽ പരേതനായ തോമസിൻെറ ഭാര്യ മേരി (79) നിര്യാതയായി. മക്കൾ: ലീല, മത്തായി. മരുമക്കൾ: തോമസ്, മേഴ്സി. mary kelakam 79

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.